സന്യാസി മറ്റൊരു സന്യാസിയെ കൊലപ്പെടുത്തി ആഭരണം മോഷ്‌ടിച്ചു
Tuesday, October 23, 2018 12:15 AM IST
ജ​​​യ്പു​​​ർ: ആ​​​ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി സ​​​ന്യാ​​​സി മ​​​റ്റൊ​​​രു സ​​​ന്യാ​​​സി​​​യെ ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്തു​​​വ​​​ച്ചു കോ​​​ടാ​​​ലി​​​ക്കു വെ​​​ട്ടി​​​ക്കൊ​​​ന്നു. രാ​​​ജ​​​സ്ഥാ​​​നി​​​ലെ ക​​​രൗ​​​ലി​​​യി​​​ൽ, ബ​​​ദാ​​​പു​​​ര​​​യി​​​ലു​​​ള്ള ഹ​​​നു​​​മാ​​​ൻ ക്ഷേ​​​ത്ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന അ​​​ലോ​​​ക് സിം​​​ഗ് രാ​​​ജ്പ​​​ത്ത് എ​​​ന്ന മൗ​​​നി ബാ​​​ബ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മോ​​​റീ​​​ന നി​​​വാ​​​സി​​​യാ​​​യ ലാ​​​ലാ​​​റാം എ​​​ന്ന ബാ​​​ല​​​ക്ദാ​​​സാ​​​ണു പ്ര​​​തി. മൗ​​​നി ബാ​​​ബ​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ കൈ​​​ക്ക​​​ലാ​​​ക്കാ​​​നാ​​​ണ് ബാ​​​ല​​​ക്ദാ​​​സ് കൊ​​​ടും​​​ക്രൂ​​​ര​​​കൃ​​​ത്യം ചെ​​​യ്ത​​​തെ​​​ന്ന് മ​​​സാ​​​ൽ​​​പു​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.