ആർഎൽഎസ്പി നിർണായക യോഗം ഇന്ന്
Saturday, November 17, 2018 12:23 AM IST
ന്യൂ​​ഡ​​ൽ​​ഹി/​​പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​റു​​മാ​​യി കൊ​​ന്പു​​കോ​​ർ​​ക്കു​​ന്ന കേ​​ന്ദ്ര​​മ​​ന്ത്രി ഉ​​പേ​​ന്ദ്ര കു​​ഷ്‌​​വാ​​ഹ​​യു​​ടെ പാ​​ർ​​ട്ടി​​യാ​​യ ആ​​ർ​​എ​​ൽ​​എ​​സ്പി​​യു​​ടെ നി​​ർ​​ണാ​​യ​​ക യോ​​ഗം ഇ​​ന്നു പാ​​റ്റ്ന​​യി​​ൽ ചേ​​രും.

നി​​തീ​​ഷ്കു​​മാ​​ർ ത​​ന്നെ അ​​പ​​മാ​​നി​​ച്ച​​തും സീ​​റ്റ് വി​​ഭ​​ജ​​ന​​വും ഇ​​ന്ന​​ത്തെ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച​​യാ​​കു​​മെ​​ന്നു കു​​ഷ്‌​​വാ​​ഹ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.