കാഷ്മീരിൽ ഒരു യുവാവിനെക്കൂടി ഭീകരർ തട്ടിക്കൊണ്ടുപോയി
Monday, November 19, 2018 12:40 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഇ​​ന്ന​​ലെ ഒ​​രു യു​​വാ​​വി​​നെ​​ക്കൂ​​ടി ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു പോ‍യി. ഷോ​​പി​​യാ​​ൻ ജി​​ല്ല​​യി​​ൽ​​നി​​ന്നാ​​ണു യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. ശ​​നി​​യാ​​ഴ്ച ര​​ണ്ടു യു​​വാ​​ക്ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി​​രു​​ന്നു.

വ്യാ​​ഴാ​​ഴ്ച​​യ്ക്കു ശേ​​ഷം ഷോ​​പി​​യാ​​നി​​ൽ​​നി​​ന്ന് ഏ​​ഴു യു​​വാ​​ക്ക​​ളെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി​​രു​​ന്നു. ഇ​​വ​​രി​​ൽ ര​​ണ്ടു പേ​​രെ ഭീ​​ക​​ര​​ർ വ​​ധി​​ച്ചു. പോ​​ലീ​​സി​​നു വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി​​യെ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു യു​​വാ​​ക്ക​​ളെ വ​​ധി​​ച്ച​​ത്. മ​​റ്റ് ര​​ണ്ടു പേ​​രെ വി​​ട്ട​​യ​​ച്ചു. മൂ​​ന്നു യു​​വാ​​ക്ക​​ൾ ഇ​​പ്പോ​​ഴും ഭീ​​ക​​ര​​രു​​ടെ പി​​ടി​​യി​​ലാ​​ണ്. ഹു​​സൈ​​ഫ്, ന​​ദീം മ​​ൻ​​സൂ​​ർ എ​​ന്നി​​വ​​രെ​​യാ​​ണു ഭീ​​ക​​ര​​ർ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. പ​​തി​​നൊ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണു ന​​ദീം മ​​ൻ​​സൂ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.