ബംഗാളിൽ രഥയാത്ര നടത്തുമെന്ന് അമിത് ഷാ
Saturday, December 8, 2018 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ര് അ​നു​മ​തി നി​ഷേ​ധി​ച്ചാ​ലും ബം​ഗാ​ളി​ൽ ര​ഥ​യാ​ത്ര ന​ട​ത്തു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​പാ​ർ​ട്ടി​യു​ടെ ര​ഥ​യാ​ത്ര​യെ ആ​ർ​ക്കും ത​ട​യാ​നാ​കി​ല്ല. മ​മ​താ ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗാ​ളി​ൽ ന​ട​ക്കു​ന്ന​ത് ഭീ​ക​ര ഭ​ര​ണ​മാ​ണെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. ബം​ഗാ​ളി​ൽ ബി​ജെ​പി ന​ട​ത്താ​നി​രു​ന്ന ര​ഥ​യാ​ത്ര​യ്ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​ത് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.