രണ്ടു ഹിസ്ബുൾ ഭീകരരെ വധിച്ചു
രണ്ടു ഹിസ്ബുൾ ഭീകരരെ വധിച്ചു
Thursday, February 14, 2019 1:34 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ബു​​​ഡ് ഗാം ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ച​​​ഡൂ​​​ര​​​യി​​​ലെ ഗോ​​​പാ​​​ൽ​​​പാ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ, ഹി​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ് വാ​​​നി, ഷോ​​​യെ​​​ബ് മു​​​ഹ​​​മ്മ​​​ദ് ലോ​​​ൺ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.