വി​ശാ​ഖ​പ​ട്ട​ണത്ത് 1813 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചു
വി​ശാ​ഖ​പ​ട്ട​ണത്ത് 1813 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചു
Sunday, February 24, 2019 12:19 AM IST
വി​​ശാ​​ഖ​​പ​​ട്ട​​ണം: ആ​​ന്ധ്ര​​യി​​ലെ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു​​നി​​ന്നു ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് റ​​വ​​ന്യു ഇ​​ൻ​​റ​​ലി​​ജ​​ൻ​​സ് (ഡി​​ആ​​ർ​​ഐ) 1,813 കി​​ലോ ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി. 2.7 കോ​​ടി രൂ​​പ വി​​ല വ​​രു​​ന്ന ക​​ഞ്ചാ​​വാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ആം​​ബു​​ല​​ൻ​​സി​​ൽ ക​​ട​​ത്തി​​യ ക​​ഞ്ചാ​​വാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്.അ​​ന​​ധി​​കൃ​​ത​​മാ​​യി ആം​​ബു​​ല​​ൻ​​സി​​ൽ ക​​ഞ്ചാ​​വ് ക​​ട​​ത്തി​​യ​​തി​നു ഡ്രൈ​​വ​​റെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത​​താ​​യും ഡി​​ആ​​ർ​​ഐ അ​​റി​​യി​​ച്ചു. ര​​ഹ​​സ്യ വി​​വ​​ര​​ത്തെ​ത്തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ തെ​ര​ച്ചി​ലി​ലാ​ണ് ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.