മാറ്റത്തിനു പാക്കിസ്ഥാൻ തയാറാകുന്നില്ല: ജയ്റ്റ്‌ലി
മാറ്റത്തിനു പാക്കിസ്ഥാൻ തയാറാകുന്നില്ല: ജയ്റ്റ്‌ലി
Sunday, February 24, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: അ​യ​ൽ​പ​ക്ക​ത്തെ തെ​മ്മാ​ടിരാ​ജ്യ​മെ​ന്ന പ​ഴ​യ റോ​ളി​ൽ നി​ന്നു മാ​റാ​ൻ പാ​ക്കി​സ്ഥാ​ൻ ത​യാ​റ​ല്ലെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലി .

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ അ​ന്തി​മ​മാ​യി പോ​രാ​ട്ടം വി​ജ​യി​ക്കു​ന്ന​തി​നു ന​യ​ത​ന്ത്ര​പ​ര​വും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും ഇ​ന്ത്യ​ക്കു ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.