പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ന​​​നി​​​ധി​​​ ഉദ്ഘാടനവും ആദ്യഗഡുവും ഇന്ന്
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ന​​​നി​​​ധി​​​ ഉദ്ഘാടനവും ആദ്യഗഡുവും ഇന്ന്
Sunday, February 24, 2019 12:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന പി​​​എം -കി​​​സാ​​​ൻ പ​​​ദ്ധ​​​തി ഇ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യ 2000 രൂ​​​പ ഇ​​​ന്നു​​​ത​​​ന്നെ ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ ക​​​ർ​​​ഷ​​​കരുടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു ന​​​ല്കും.മൊ​​​ത്തം 12 കോ​​​ടി പേ​​​ർ​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ന​​​നി​​​ധി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം ല​​​ഭി​​​ക്കാ​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.

ഇ​​​തി​​​ന​​​കം രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത​​​ത് ഒ​​​രു കോ​​​ടി​​​യി​​​ൽ​​​പ​​​രം പേ​​​രാ​​​ണ്. ഇ​​​വ​​​ർ​​​ക്ക് ഇ​​​ന്നു​​​ത​​​ന്നെ പ​​​ണം അ​​​ക്കൗ​​​ണ്ടി​​​ൽ എ​​​ത്തും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം വേ​​​റെ ഒ​​​രു കോ​​​ടി പേ​​​ർ​​​ക്കു​​​കൂ​​​ടി പ​​​ണം ന​​​ല്കും.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഗോ​​​ര​​​ഖ്പു​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​തി​​​ന്‍റെ ഇ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു നി​​​ർ​​​വ​​​ഹി​​​ക്കും.വ​​​ർ​​​ഷ​​​ത്തി​​​ൽ മൂ​​​ന്നു ത​​​വ​​​ണ​​​യാ​​​യി 6000 രൂ​​​പ​​​യാ​​​ണ് ഒ​​​രു ക​​​ർ​​​ഷ​​​ക​​​നു കി​​​ട്ടു​​​ക. ര​​​ണ്ടു ഹെ​​​ക്‌​​​ട​​​ർ വ​​​രെ ഭൂ​​​മി​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​ർ​​​ഹ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.