രാജേൻ ഗോഹെെൻ മത്സരിക്കില്ല
രാജേൻ ഗോഹെെൻ മത്സരിക്കില്ല
Sunday, March 17, 2019 1:14 AM IST
ഗോ​​​ഹ​​​ട്ടി: കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ സഹ മ​​​ന്ത്രി​​​ രാ​​​ജേ​​​ൻ ഗോ​​​ഹെെ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കി​​​ല്ല. ത​​​നി​​​ക്കെ​​​തി​​​രേ ലെെ​​​ംഗി​​​ക ആ​​​രോ​​​പ​​​ണം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് മാ​​​റി​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​ട​​തി​​വി​​ധി​​യി​​ലൂ​​ടെ ത​​​ന്‍റെ നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​ഞ്ഞ​​​തി​​​നു​ ശേ​​​ഷ​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രം​​​ഗ​​​ത്തേ​​​ക്കുതിരി ച്ചെ ത്തൂ എന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.