കാഷ്മീരും ഡൽഹിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കും: ഷാ ഫൈസൽ
കാഷ്മീരും ഡൽഹിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കും: ഷാ ഫൈസൽ
Monday, March 18, 2019 1:16 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള​​​​തും ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള​​​​തു​​​​മാ​​​​യ അ​​​​ക​​​​ലം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു പാ​​​​ല​​​​മാ​​​​യി വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് പു​​​​തി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പീ​​​​പ്പി​​​​ൾ മൂ​​​​വ്മെ​​​​ന്‍റ് (ജെ​​​​കെ​​​​പി​​​​എ) സ്ഥാ​​​​പി​​​​ച്ച മു​​​​ൻ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഷാ ​​​​ഫൈ​​​​സ​​​​ൽ പ​​​​റ​​​​ഞ്ഞു. രാ​​​​ജ്ബാ​​​​ഗി​​​​ലെ ജി​​​​ന്‍റ​​​​ൺ ഗ്രൗ​​​​ണ്ടി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. കാ​​​​ഷ്മീ​​​​രി​​​​ലെ കൊ​​​​ല​​​​പാ​​​​ത​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​ൻ മു​​​​സ്‌​​​​ലിം​​​​ക​​​​ളോ​​​​ടു​​​​ള്ള വേ​​​​ർ​​​​തി​​​​രി​​​​വി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചാ​​​​ണ് ഫൈ​​​​സ​​​​ൽ ഐ​​​​എ​​​​എ​​​​സ് ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത്.


ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സ​​​​രി​​​​ച്ച് കാ​​​​ഷ്മീ​​​​ർ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​നാ​​​​ണ് ജെ​​​​കെ​​​​പി​​​​എ​​​​യു​​​​ടെ ശ്ര​​​​മ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.