നിയന്ത്രണരേഖ കടന്നുള്ള വ്യാപാരത്തിൽ പത്തു ഭീകരരും
Thursday, April 25, 2019 12:27 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ രേ​​​​ഖ ക​​​​ട​​​​ന്നു​​​​ള്ള വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന പ​​​​ത്തു ഭീ​​​​ക​​​​ര​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നതായും കാ​​​​ഷ്മീ​​​​രി​​​​ലെ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും ക​​​​ള്ള​​​​നോ​​​​ട്ടും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നും ക​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഈ ​​​​ഭീ​​​​ക​​​​ര​​​​രാ​​​​ണ് വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കു പ​​​​ണം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളോ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്, റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി, മു​​​​സാ​​​​ഫ​​​​റാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളോ ആ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ബ​​​​ദാം, ഈ​​​​ന്ത​​​​പ്പ​​​​ഴം, ഉ​​​​ണ​​​​ങ്ങി​​​​യ പ​​​​ഴ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്തി​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​രേ​​​​ഖ ക​​​​ട​​​​ന്നു​​​​ള്ള വ്യാ​​​​പാ​​​​രം ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്ന് വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ലെ ച​​​​ക​​​​ൻ ദാ ​​​​ബാ​​​​ഗ്, സ​​​​ലാ​​​​മാ​​​​ബാ​​​​ദ് ചെ​​​​ക്ക്പോ​​​​സ്റ്റു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് വ്യാ​​​​പാ​​​​രം.


പ​​​​ത്തു വ​​​​ർ​​​​ഷം മു​​​​ന്പ് ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ത്രാ​​​​ലി​​​​ൽ​​​​നി​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന മെ​​​​ഹ്റാ​​​​ജു​​​​ദീ​​​​ൻ ഭ​​​​ട്ട് റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി മെ​​​​ഹ്റാ​​​​ജു​​​​ദീ​​​​ൻ ട്രേ​​​​ഡേ​​​​ഴ്സ് എ​​​​ന്ന സ്ഥാ​​​​പ​​​​നം സ്ഥാ​​​​പി​​​​ച്ച് നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ വ​​​​ഴി വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഉ​​​​റി​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖാ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വ്യാ​​​​പാ​​​​രി​​​​യാ​​​​ണ്.

പാം​​​​പോ​​​​റി​​​​ൽ​​​​നി​​​​ന്ന് ക​​​​ട​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ​​​​ത്തി ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ചേ​​​​ർ​​​​ന്ന ന​​​​സീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് ഭ​​​​ട്ട് ന്യൂ ​​​​കാ​​​​ഷ്മീ​​​​ർ ട്രേ​​​​ഡേ​​​​ഴ്സ് എ​​​​ന്ന സ്ഥാ​​​​പ​​​​നം വ​​​​ഴി വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.