ഹിമാചലിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി
ഹിമാചലിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി
Monday, July 15, 2019 11:59 PM IST
സിം​​​ല: ഹി​​​മാ​​​ച​​​ലി​​​ലെ സോ​​​ള​​​ൻ ജി​​​ല്ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ നാ​​​ലു​​​നി​​​ല കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 14 ആ​​​യി. ഇ​​​ന്ന​​​ലെ ആ​​​റു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു. 17 സൈ​​​നി​​​ക​​​രു​​​ൾ​​​പ്പെ​​​ടെ 28 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ന​​​ഹാ​​​ൻ-​​​കു​​​മാ​​​ർ​​​ഹ​​​ട്ടി റോ​​​ഡി​​​ലെ കെ​​​ട്ടി​​​ടം ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 13 പേ​​​ർ സൈ​​​നി​​​ക​​​രാ​​​ണ്. കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ള്ള റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നെ​​​ത്തി​​​യ സൈ​​​നി​​​ക​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.


കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്ന സ​​​മ​​​യ​​​ത്ത് 35 സൈ​​​നി​​​ക​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​രി​​​ക്കേ​​​റ്റ സൈ​​​നി​​​ക​​​ൻ പ​​​റ​​​ഞ്ഞു. 4 ആ​​​സാം റെ​​​ജി​​​മെ​​​ന്‍റി​​​ലെ സൈ​​​നി​​​ക​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ക​​​ര​​​സേ​​​ന​​​യും, സി​​​ആ​​​ർ​​​പി​​​എ​​​ഫ്, പോ​​​ലീ​​​സ് എ​​​ന്നി​​​വ​​​രാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി വ​​​രു​​​ന്ന​​​ത്. എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫി​​​ന്‍റെ മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ളും അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.