ബംഗാളിൽ ആറാം ഘട്ടം വോട്ടെടുപ്പിൽ 79.9% പോളിംഗ്
ബംഗാളിൽ  ആറാം ഘട്ടം വോട്ടെടുപ്പിൽ  79.9% പോളിംഗ്
Friday, April 23, 2021 12:23 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ ആ​​​റാം ഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ 79.9 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലെ 43 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. വോ​​​ട്ടെ​​​ടു​​​പ്പി​​​നി​​​ടെ ചി​​ല​​യി​​ട​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി. നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ ടി​​​താ​​​ഗ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബോം​​​ബേ​​​റി​​​ൽ ഒ​​​രു കു​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മാ​​​സ്ക് ധ​​​രി​​​ച്ചെ​​​ത്തി​​​യ സം​​​ഘം നാ​​​ട​​​ൻ ബോം​​​ബ് എ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.