Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കന്യാകുമാരിയിൽ അഞ്ചു മെഡിക്കൽ വിദ്...
ഭർത്താവുമായി വഴക്കിട്ട യുവതി പിഞ്ചുമകനെ ...
കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ പര...
കള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ് ലംഘി...
മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതി ഇന്ന...
Previous
Next
National News
Click here for detailed news of all items
200 ദിവസം തികച്ച് കർഷകസമരം
Tuesday, June 15, 2021 1:16 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു ഡൽഹിയുടെ അതിർത്തികളിൽ ആരംഭിച്ച കർഷകരുടെ സമരം 200 ദിവസം പിന്നിട്ടു. ഇന്ത്യാ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിഷേധമായ കർഷക സമരം 200 ദിവസം പൂർത്തിയാക്കിയെന്നും നിയമങ്ങൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന് കിസാൻ ഏകത മോർച്ച വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കർഷക സമരം എത്രകാലം വരെ നീട്ടിക്കൊണ്ടു പോകാനും സമരം കൂടുതൽ വ്യാപകമാക്കാനും സജ്ജരാണെന്നും കർഷകസംഘടനാ നേതാക്കൾ വ്യക്തമാക്കി.
ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിഷേധമാണു കർഷകസമരം. നരേന്ദ്ര മോദി സർക്കാരിന്റെ പീഡനങ്ങളെയും അവഹേളനങ്ങളെയും അതിജീവിച്ചാണ് കർഷകസമരം 200 ദിവസം പിന്നിടുന്നത്. വിജയം നേടുന്നതുവരെ സമരത്തിന്റെ മൂർച്ച കൂട്ടാൻ കർഷകർ എല്ലാ തരത്തിലും സജ്ജരാണെന്നും കിസാൻ ഏകത മോർച്ച ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കരിനിയമങ്ങളും പിൻവലിക്കുക എന്നതല്ലാതെ കർഷകസമരം അവസാനിപ്പിക്കാൻ മറ്റൊരു പോംവഴിയുമില്ലെന്നും കിസാൻ ഏകത മോർച്ച വ്യക്തമാക്കി.
ഡൽഹി അതിർത്തികളിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക സമരം ഏഴു മാസം പൂർത്തിയാക്കുന്ന നവംബർ 26ന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരുടെ ഒൗദ്യോഗിക വസതികൾ കർഷകർ ഉപരോധിക്കും. അന്നു വീടുകളിലും സ്ഥാപനങ്ങളിലും കർഷകർ കരിങ്കൊടി ഉയർത്തും. കർഷക സമരം ഏഴു മാസം തികയുന്ന ദിവസം വിവാദ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകുമെന്നും സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ജൂണ്‍ 26ന് കൃഷി രക്ഷിക്കൂ, ജനാധിപത്യം രക്ഷിക്കൂ ( ഖേത്തി ബച്ചാവോ, ലോക് തന്ത്ര് ബച്ചാവോ) ദിവസമായി ആചരിക്കുമെന്ന് സംയുക്തി കിസാൻ മോർച്ച നേതാവ് ഇന്ദർജീത് സിംഗ് പറഞ്ഞു.
ജൂണ്‍ 26ന് ഗവർണർമാരുടെ വസതി ഉപരോധിക്കുകയും കരിങ്കൊടി ഉയർത്തുകയും ചെയ്യും. രാഷ്ട്രപതിക്കുള്ള നിവേദനങ്ങൾ ഗവർണർമാർക്കു കൈമാറും. 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ് ജൂണ്‍ 26. ഇന്നും ഏകാധിപത്യത്തിന്റെ അന്തരീക്ഷം കർഷകരെയും ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഒക്കെത്തന്നെയും അടിച്ചമർത്തുകയാണ്. രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും ഇന്ദർജീത് സിംഗ് കുറ്റപ്പെടുത്തി.
2020 നവംബറിലാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു കർഷകർ ഡൽഹിയുടെ അതിർത്തികളായ ഗാസിപ്പുർ, തിക്രി, സിംഗു എന്നിവിടങ്ങളിൽ സമരം ആരംഭിച്ചത്. ഉത്തരേന്ത്യയിലെ അതിശൈത്യത്തെയും കോവിഡ് പ്രതിസന്ധികളെയും അതിജീവിച്ചാണ് സമരം ഇന്നലെ 200 ദിവസം പൂർത്തിയാക്കിയത്. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങൾ എല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ നേരിട്ടു ചർച്ചയ്ക്കെത്തിയിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു.
പത്തിലേറെ തവണ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെ മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചകളും തീരുമാനത്തിലെത്താതെ പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേയില്ലെന്നാണ് കൃഷിമന്ത്രി കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അതേസമയം, നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരും ആവർത്തിച്ചു വ്യക്തമാക്കുന്നു.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കന്യാകുമാരിയിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു
ഭർത്താവുമായി വഴക്കിട്ട യുവതി പിഞ്ചുമകനെ മുതലകൾക്ക് എറിഞ്ഞിട്ടു കൊടുത്ത് കൊലപ്പെടുത്തി
കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി
കള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ് ലംഘിച്ച് വിനോദ സഞ്ചാരികൾ
മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതി ഇന്നു പരിഗണിക്കും
ഹേമന്ത് സോറൻ സുപ്രീംകോടതിയിൽ
നീറ്റ് ചോദ്യപ്പേപ്പർ ചോർന്നിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ ചിത്രങ്ങൾ: എൻടിഎ
കേരള സർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി
തരംഗമില്ലെങ്കിലും പോരാട്ടം കടുക്കും
മൂന്നാംഘട്ടം വോട്ടിംഗ് ഇന്ന്
പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയ സ്കൂളുകളിൽ ബോംബ് ഭീഷണി
കനയ്യ കുമാർ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ പത്രിക നൽകി
ബിജെഡി സർക്കാരിന്റെ കാലാവധി ജൂൺ നാലിന് തീരുമെന്ന് മോദി; പകല്‍ക്കിനാവെന്ന് പട്നായിക്
""50 % പരിധി നീക്കും''; ആവശ്യമനുസരിച്ച് സംവരണം: രാഹുൽ
ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരം: സിദ്ധരാമയ്യ
തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ഹൈബി ഈഡന്
പ്രജ്വൽ രേവണ്ണ വിഷയത്തിൽ പ്രതികരിച്ച് മോദി; “പ്രജ്വലിനെപ്പോലുള്ളവരോട് വിട്ടുവീഴ്ചയില്ല, രാജ്യം വിടാൻ സഹായിച്ചത് കർണാടക സർക്കാർ’’
അതൃപ്തി പുകയുന്നു ;പ്രജ്വൽ രേവണ്ണയ്ക്കെതിരേ സിബിഐ നോട്ടീസ്
ജി.ടി. ദേവഗൗഡയുടെ നേതൃത്വത്തിൽ എംഎൽഎമാർ കോൺഗ്രസിലേക്ക്?
10 സംസ്ഥാനങ്ങൾ, 94 സീറ്റുകൾ നാളെ പോളിംഗ്
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം ഇന്ന്
സബർമതിയുടെ തീരത്ത് ഓളമില്ലാതെ വോട്ടർമാർ
വിദേശ നിരീക്ഷകർ ഗുജറാത്തിലെത്തി
പീഡന പരാതി : പോലീസ് നടപടി നിരാകരിച്ച് ബംഗാൾ ഗവർണർ
പെട്രോൾ വില: വിദേശനയം നിർണായകമെന്നു മന്ത്രി എസ്. ജയശങ്കർ
ദേവേന്ദർ യാദവ് ചുമതലയേറ്റു
സന്ദേശ്ഖാലി സംഭവം ബിജെപി ആസൂത്രണം ചെയ്തതെന്നു മമത
പ്രജ്വൽ വിവാദത്തിൽ പ്രതിരോധത്തിലായി ബിജെപി
ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിനു മുസ്ലിം സ്ഥാനാർഥികളില്ല
ഒഡീഷയിൽ അഞ്ചു സ്ഥാനാർഥികളെ കോൺഗ്രസ് മാറ്റി
മോദി രാമക്ഷേത്രം സന്ദർശിച്ചു; അയോധ്യയിൽ റോഡ് ഷോ
‘കൈ’ക്കരുത്തിൽ കരകയറാൻ മുഹമ്മദ് സലീം
ആന്ധ്ര ഡിജിപിയെ സ്ഥലംമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്
ബിജെപി അധികാരത്തിലെത്തിയാൽ സംവരണം ഇല്ലാതാക്കും: രാഹുൽ ഗാന്ധി
എനിക്കു മക്കളില്ല, നിങ്ങളുടെ മക്കൾക്കായി പ്രവർത്തിക്കും; തെരഞ്ഞെടുപ്പു റാലിയിൽ മോദി
ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിംഗ്
ബുധനിൽ ശുക്രനുദിക്കുമോ? ബംഗാളിൽ പ്രതീക്ഷയോടെ ഇന്ത്യാ മുന്നണി
പൂഞ്ച് ഭീകരാക്രമണം: ഭീകരർക്കായി വ്യാപക തെരച്ചിൽ
കേജരിവാളിന് പിന്തുണയുമായി വാക്കത്തോണ്‍ സംഘടിപ്പിച്ച് എഎപി
മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
നീറ്റ് യുജി പരീക്ഷ ഇന്ന്
രോഹിത് വെമുലയുടെ മരണം: വീണ്ടും അന്വേഷണത്തിനു നീക്കം
സ്വർണം പിടികൂടിയ സംഭവം; അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു
അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
പൂഞ്ചിൽ ഭീകരാക്രമണം: സൈനികന് വീരമൃത്യു
പ്രജ്വലിനെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ്
ആനന്ദബോസിനെതിരേയുള്ള ആരോപണം: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
അനന്ത്നാഗിൽ സൈനികവാഹനം അപകടത്തിൽപ്പെട്ടു

More from other section
മേയർ ആര്യക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
Kerala
റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ; വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി
International
ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
Business
പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ
Sports

Latest News
റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു പേര് അറസ്റ്റിൽ
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റി
Latest News
റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു പേര് അറസ്റ്റിൽ
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ബംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് യുവതി ആറുവയസ് പ്രായമുള്ള ഭിന്നശേഷിക്കാരനായ മകനെ മു...
Top