ഫാ.​ ബി​ജോ​യ് കു​ളി​രാ​നി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ
ഫാ.​ ബി​ജോ​യ്  കു​ളി​രാ​നി​യി​ൽ  പ്രൊ​വി​ൻ​ഷ്യ​ൽ
Thursday, June 23, 2022 1:14 AM IST
ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​ന്‍റ് ക​​​മി​​​ല്ല​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ.​ ​​ബി​​​ജോ​​​യ് കു​​​ളി​​​രാ​​​നി​​​യി​​​ൽ എം​​​ഐ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ര​​​ത്ന​​​ഗി​​​രി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി ഫാ. ​​​റ്റെ​​​ജി ആ​​​നി​​​ക്കാ​​​ട്ടു​​​വ​​​യ​​​ലി​​​ൽ, ഫാ. ​​​ജോ​​​ഫ്രി നാ​​​ക്കു​​​ഴി​​​ക്കാ​​​ട്ട്, ഫാ. ​​​ബെ​​​ന്നി ചെ​​​ങ്ങാ​​​ലി​​​ക്കാ​​​വി​​​ൽ, ഫാ. ​​​ബേ​​​സി​​​ൽ സെ​​​ബാ​​​സ്റ്റി​​​യ​​​സ് സിം​​​ഗ് എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.