നോട്ട് നിരോധനം: ഭരണഘടനാ ബെഞ്ച് ഇന്നു വാദം കേൾക്കും
നോട്ട് നിരോധനം: ഭരണഘടനാ ബെഞ്ച് ഇന്നു വാദം കേൾക്കും
Wednesday, September 28, 2022 1:48 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്തു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ന്നു വാ​ദം കേ​ൾ​ക്കും. നോ​ട്ട് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കേ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.