ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി
ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം സമ്മാനിച്ച് രാഷ്‌ട്രപതി
Tuesday, November 8, 2022 1:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ഴ്സിം​​​ഗ് രം​​​ഗ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന വി​​​ശി​​​ഷ്ട ബ​​​ഹു​​​മ​​​തി​​​യാ​​​യ ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൽ പു​​​ര​​​സ്കാ​​​ര​​ങ്ങ​​ൾ രാ​​ഷ്‌​​ട്ര​​പ​​​തി ദൗ​​​പ​​​ദി മു​​​ർ​​​മു സ​​​മ്മാ​​​നി​​​ച്ചു.

രാ​​ഷ്‌​​ട്ര​​പ​​​തി ഭ​​​വ​​​നി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് 2021ലെ ​​​ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ഓ​​​ക്സി​​​ല​​​റി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​വൈ‌​​​ഫ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ (എ​​​എ​​​ൻ​​​എം) വി.​​​എ​​​സ്. ശീ​​​ലാ​​​റാ​​​ണി, ന​​​ഴ്സിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ സൂ​​​സ​​​ൻ ചാ​​​ക്കോ എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

ന​​​ഴ്സു​​​മാ​​​രും ന​​​ഴ്സിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ മാ​​​നി​​​ച്ചാ​​​ണ് ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യം 1973 മു​​​ത​​​ലാ​​​ണ് ഫ്ളോ​​​റ​​​ൻ​​​സ് നൈ​​​റ്റിം​​​ഗേ​​​ൾ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.