നരോദയിൽ പായൽ കുക്രാനിക്കു വൻ വിജയം
നരോദയിൽ പായൽ കുക്രാനിക്കു  വൻ വിജയം
Friday, December 9, 2022 1:13 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ന​രോ​ദ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യി​ലെ പാ​യ​ൽ കു​ക്രാ​നി വ​ൻ വി​ജ​യം നേ​ടി. 83,513 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു വി​ജ​യി​ച്ച​ത്. ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 71.49 ശ​ത​മാ​നം പാ​യ​ലി​നു കി​ട്ടി. ആം ​ആ​ദ്മി പാ​ർ​ട്ടി​യാ​ണു ര​ണ്ടാം സ്ഥാ​ന​ത്തു വ​ന്ന​ത്. ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല കേ​സ് പ്ര​തി മ​നോ​ജ്കു​മാ​റി​ന്‍റെ മ​ക​ളാ​ണു പാ​യ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.