യുഎസിൽ വെടിവയ്പ്: ആറു മരണം
യുഎസിൽ വെടിവയ്പ്: ആറു മരണം
Friday, February 28, 2020 12:26 AM IST
മി​​​ൽ​​​വോ​​​ക്കി: യു​​​എ​​​സി​​​ൽ മി​​​ൽ​​​വോ​​​ക്കി​​​യി​​​ലെ ബി​​​യ​​​ർ നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ൽ അ​​​ഞ്ചു​​​പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​ശേ​​​ഷം തോ​​​ക്കു​​​ധാ​​​രി സ്വ​​​യം ജീ​​​വ​​​നൊ​​​ടു​​​ക്കി. 20 കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ള്ള മോ​​​ൾ​​​സ​​​ൻ കൂ​​​ർ​​​സ് കോം​​​പ്ള​​​ക്സി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം. അ​​​ന്പ​​​ത്തൊ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി​​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. മി​​​ൽ​​​വോ​​​ക്കി സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​യാ​​​ൾ ഒ​​​റ്റ​​​യ്ക്കാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മ​​​റ്റാ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​ൽ​​​ഫോ​​​ൻ​​​സോ മൊ​​​റാ​​​ല​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.