റേ​​​റ്റിം​​​ഗ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക്
Saturday, October 7, 2017 11:11 AM IST
തൃ​​​ശൂ​​​ർ: റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യാ​​​യ "കെ​​​യ​​​ർ റേ​​​റ്റിം​​​ഗ്സ്’ ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ ബോ​​​ണ്ടു​​​ക​​​ൾ​​​ക്കു​​​ള്ള റേ​​​റ്റിം​​​ഗ് ഉ​​​യ​​​ർ​​​ത്തി.

ദീ​​​ർ​​​ഘ​​​കാ​​​ല ബോ​​​ണ്ടു​​​ക​​​ളാ​​​യ അ​​​പ്പ​​​ർ ട​​​യ​​​ർ 2 ബോ​​​ണ്ടു​​​ക​​​ളു​​​ടേ​​​ത് "കെ​​​യ​​​ർ ഡി’​​​യി​​​ൽ​​​നി​​​ന്ന് "കെ​​​യ​​​ർ ബി​​​ബി’ ആ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക​​​യും, ലോ​​​വ​​​ർ ട​​​യ​​​ർ 2 ബോ​​​ണ്ടു​​​ക​​​ളു​​​ടേ​​​ത് "കെ​​​യ​​​ർ ബി​​​ബി പ്ല​​​സ്’ ആ​​​യി​​​നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യു​​​മാ​​​ണു ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.