ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോള്‍ തോമസ് കെഎല്‍എം അരീനയും, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് കെഎല്‍എം മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്യും.
കെഎല്‍എം ആക്സിവ ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം പ്രസംഗിക്കും.
അഞ്ചു നിലകളിലായി 25,000 ചതുരശ്ര അടിയിലാണ് ഓഫീസ് നിർമിച്ചിരിക്കുന്നത്.