അനലിറ്റിക്ക ലാബ് ഇന്ത്യ നാളെ മുതൽ
Tuesday, September 16, 2025 11:09 PM IST
കൊച്ചി: അനലിറ്റിക്ക ലാബ് ഇന്ത്യ, ഫാർമ പ്രോ ആൻഡ് പായ്ക്ക് 2025 സംയുക്ത വ്യാപാര മേളകൾ നാളെമുതൽ 20 വരെ ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടക്കും.