ട്രൈറ്റണ്‍ വാല്‍വ്സ് സുവര്‍ണജൂബിലി നിറവില്‍
Monday, September 15, 2025 1:45 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് ടയര്‍ വാല്‍വ് നിര്‍മാതാക്കളും ആഗോളതലത്തില്‍ പ്രമുഖ വ്യവസായങ്ങളുടെ എന്‍ജിനിയറിംഗ് പങ്കാളിയുമായ ട്രൈറ്റണ്‍ വാല്‍വ്സ് ലിമിറ്റഡ് തങ്ങളുടെ 50-ാം വാര്‍ഷികം ആഘോഷിച്ചു.