ഓ​ണം-​ബ​ക്രീ​ദ് ഖാ​ദി മേ​ള സ​മ്മാ​നവി​ത​ര​ണം 18ന്
Wednesday, December 13, 2017 1:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യ ബോ​​​ര്‍​ഡ്, ഖാ​​​ദി ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗീ​​​കൃ​​​ത ഖാ​​​ദി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ ഓ​​​ണം-​​​ബ​​​ക്രീ​​​ദ് ഖാ​​​ദി മേ​​​ള​​​യു​​​ടെ സ്വ​​​ര്‍​ണ​​​സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ര്‍​ക്കു​​​ള്ള സ​​​മ്മാ​​​നം 18ന് ​​​രാ​​​വി​​​ലെ 11ന് ​​​ക​​​ണ്ണൂ​​​ര്‍ ടൗ​​​ണ്‍ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ഖാ​​​ദി ബോ​​​ര്‍​ഡ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​വി.​​​ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ മാ​​​സ്റ്റ​​​ര്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.


സ​​​മ്മാ​​​നാ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍ കൂ​​​പ്പ​​​ണു​​​മാ​​​യി ഖാ​​​ദി ബോ​​​ര്‍​ഡു​​​മാ​​​യോ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.