വീവ്സ്മാർട്ടും ആമസോണ്‍ ഇന്ത്യയും സഹകരിക്കും
Saturday, May 12, 2018 10:58 PM IST
കൊ​ച്ചി: കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ണ്‍ലൈ​ൻ വി​പ​ണി​യാ​യ വീ​വ്സ്മാ​ർ​ട്ട് ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കും. ഇ​ന്ത്യ​ൻ കൈ​ത്ത​റി ബ്രാ​ൻ​ഡു​ക​ളും, കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ൽ വീ​വ്സ്മാ​ർ​ട്ട് ആ​മ​സോ​ണി​ന്‍റെ പ​ങ്കാ​ളി​യാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നെ​യ്ത്തു​കാ​രു​ടെ കൈ​ത്ത​റി, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ ആ​മ​സോ​ൺ ഇ​ന്ത്യ​യി​ലൂ​ടെ​യും ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.