മാരുതി സുസുകി വാഹനങ്ങൾക്കു വില കൂടും
Thursday, December 6, 2018 12:50 AM IST
ബം​ഗ​ളൂ​രു: അ​ടു​ത്ത മാ​സം മു​ത​ൽ എ​ല്ലാ മോ​ഡ​ലു​ക​ളി​ലു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല കൂ​ട്ടു​മെ​ന്ന് മാ​രു​തി സു​സു​കി ഇ​ന്ത്യ. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​യും വി​നി​മ​യ​നി​ര​ക്കും ഉ​യ​ർ​ന്ന​താ​ണ് വി​ല​യു​യ​ർ​ത്താ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് മാ​രു​തി സു​സു​കി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

യൂ​ട്ടി​ലി​റ്റി വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഇ​സൂ​സു മോ​ട്ടോ​ഴ്സ് ഇ​ന്ത്യ വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല ഉ​യ​ർ​ത്തു​മെ​ന്ന് ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​സൂ​സു​വി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണ് ജ​നു​വ​രി മു​ത​ൽ ഉ​യ​രു​ക.നേ​ര​ത്തെ ടൊ​യോ​ട്ട​ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ഇ​ന്ത്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ലു ശ​ത​മാ​നം വ​രെ വി​ല ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.