ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പഠിപ്പിക്കാൻ വി​ഐ​ടി സ​ർ​വ​ക​ലാ​ശാ​ല
ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പഠിപ്പിക്കാൻ വി​ഐ​ടി സ​ർ​വ​ക​ലാ​ശാ​ല
Wednesday, December 19, 2018 12:58 AM IST
ചെന്നൈ: വി​​​​​വ​​​​​ര​​​​​സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യി​​​​​ലെ പു​​​​​ത്ത​​​​​ൻ​​​​​പ്ര​​​​​വ​​​​​ണ​​​​​ത​​​​​ക​​​​​ൾ​​​​​ക്ക​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ച് തമിഴ്നാട്ടിലെ വെ​​​​​ല്ലു​​​​​ർ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി (വി​​​​​എെ​​​​ടി) സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല. ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സി​​​​​ൽ ബി​​​​​ടെ​​​​​ക്, ബി​​​​​സി​​​​​ന​​​​​സ് അ​​​​​ന​​​​​ല​​​​​റ്റി​​​​​ക്സി​​​​​ൽ ബി​​​​​ബി​​​​​എ തു​​​​​ട​​​​​ങ്ങി​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ളാ​​​​​ണ് വി​​​​​എെടി​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​​തി​​​​​നു​​​​പു​​​​റ​​​​മേ ആ​​​​​നി​​​​​മേ​​​​​ഷ​​​​​ൻ, വി​​​​​ഷ്വ​​​​​ൽ ഇ​​​​​ഫ​​​​​ക്ട്സ് തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും പു​​​​​തു​​​​കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ച്ചു.

വെ​​​​​ല്ലൂ​​​​​ർ സ്കൂ​​​​​ൾ ഓ​​​​​ഫ് ബി​​​​​സി​​​​​ന​​​​​സ്, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ അ​​​​​രി​​​​​സോ​​​​​ണ സ്റ്റേ​​​​​റ്റ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ​​​​​ഷി​​​​​പ്പ് പ്രോ​​​​​ഗാ​​​​​മും അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇ​​​തു​​​പ്ര​​​​​കാ​​​​​രം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ര​​​​​ണ്ടു വ​​​​​ർ​​​​​ഷം ഇ​​​​​ന്ത്യ​​​​​യി​​​​​ലും ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലു​​​​​മാ​​​​​യാ​​​​​ണ് പ​​​​​ഠ​​​​​നം. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ തൊ​​​​​ഴി​​​​​ൽ​​​​​പ്രാ​​​​​പ്തി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള പാ​​​​​ഠ്യ​​​​​പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണ് ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്ന് വി​​​​​എ​​​​​ടെി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​ജി. വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.