ജെ​റ്റ് എ​യ​ർ​വേ​സി​ലെ പൈ​ല​റ്റു​മാ​ർ​ക്ക് ജോ​ലി നല്കാമെന്ന് ഇ​ൻ​ഡി​ഗോ
ജെ​റ്റ് എ​യ​ർ​വേ​സി​ലെ പൈ​ല​റ്റു​മാ​ർ​ക്ക്  ജോ​ലി നല്കാമെന്ന് ഇ​ൻ​ഡി​ഗോ
Wednesday, March 13, 2019 11:02 PM IST
മും​​​​ബൈ: സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ജെ​​​​റ്റ്എ​​​​യ​​​​ർ​​​​വേ​​​​സി​​​​ലെ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്ക് ജോ​​​​ലി ന​​ല്കാ​​മെ​​ന്ന് ഇ​​​​ൻ​​​​ഡി​​​​ഗോ എ‍യ​​ർ​​ലൈ​​ൻ​​സ്. മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ശ​​​​ന്പ​​​​ള​​​​മി​​​​ല്ലാ​​​​തെ ജോ​​​​ലി ചെ​​​​യ്യു​​ന്ന ജെ​​റ്റ് എ‍യ​​ർ​​വേ​​സ് പൈ​​ല​​റ്റു​​മാ​​ർ​​ക്ക് ശ​​​​ന്പ​​​​ള​​​​ത്തി​​​​നു പു​​​​റ​​​​മേ ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭി​​​​ക്കാ​​​​ത്ത ശ​​​​ന്പ​​​​ള​​​​ത്തി​​​​ന് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക​​​​യും ന​​​​ല്കു​​​​മെ​​​​ന്ന് ഇ​​​​ൻ​​​​ഡി​​​​ഗോ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.


രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ ഇ​​​​ൻ​​​​ഡി​​​​ഗോ​​​​യി​​​​ൽ പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്ക് ക്ഷാ​​​​മ​​​​മു​​​​ള്ള​​​തി​​​നാ​​​ൽ ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​സ​​​ന്ധി‍‍യു​​​ണ്ട്. ജെ​​​​റ്റ്എ​​​​യ​​​​ർ​​​​വേ​​​​സി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മേ ഇ​​​​ന്‍റ​​​​ർ​​​​വ്യു ന​​​​ട​​​​ത്തി ആ​​​​വ​​​​ശ്യ​​​​മാ​​​​യ പൈ​​​​ല​​​​റ്റു​​​​മാ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​മെ​​​​ന്നും ഇ​​​​ൻ​​​​ഡി​​​​ഗോ വ​​​​ക്താ​​​​വ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.