പ്രാ​യം കൂ​ട്ടി​യും കു​റ​ച്ചും സ്നാ​പ് ചാ​റ്റ്!
പ്രാ​യം കൂ​ട്ടി​യും കു​റ​ച്ചും സ്നാ​പ് ചാ​റ്റ്!
Friday, November 22, 2019 11:40 PM IST
ത​​​​രം​​​​ഗ​​​​മാ​​​​യി​​​​മാ​​​​റി​​​​യ ഫേ​​​​സ്ആ​​​​പ്പി​​​​നു പി​​​​ന്നാ​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ മു​​​​ഖ​​​​ത്തെ പ്രാ​​​​യം കൂ​​​​ട്ടി​​​​യും കു​​​​റ​​​​ച്ചും ര​​​​സി​​​​പ്പി​​​​ക്കാ​​​​ൻ മ​​​​ൾ​​​​ട്ടി​​​​മീ​​​​ഡി​​​​യ മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ സ്നാ​​​​പ് ചാ​​​​റ്റ്. ടൈം ​​​​മെ​​​​ഷീ​​​​ൻ എ​​​​ന്ന ലെ​​​​ൻ​​​​സ് ഫീ​​​​ച്ച​​​​റാ​​​​ണ് സ്നാ​​​​പ് ചാ​​​​റ്റി​​​​ൽ പ്രാ​​​​യം കു​​​​ട്ടി​​​​യും കു​​​​റ​​​​ച്ചു​​​​മൊ​​​​ക്കെ​​​​യു​​​​ള്ള മു​​​​ഖ ചി​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ പി​​​ച്ച​​​വ​​​യ്ക്കു​​​ന്ന പ്രാ​​​യ​​​ത്തി​​​ലേ​​​ക്കും ടൈം ​​​​മെ​​​​ഷീ​​​​ൻ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കും.
ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലും ഐ​​​ഒ​​​എ​​​​സ് പ്ലാ​​​​റ്റ് ഫോ​​​​മി​​​​ലും പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്നാ​​ണു ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ലൈ​​​​വ് കാ​​​​മ​​​​റ​​​​യി​​​​ലു​​​​ള്ള ടൈം ​​​​മെ​​​​ഷീ​​​​ൻ ലെ​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ല്ലാ സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ളിലും കി​​​ട്ടു​​​ന്നി​​​ല്ലെ​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.


സ​​​മൂ​​​ഹ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ടൈ ​​​മെ​​​ഷീ​​​ൻ ചി​​​ത്ര​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന ക​​​ണ​​​ക്കു ​കൂ​​​ട്ട​​​ലി​​​ലാ​​​ണ് ക​​​ന്പ​​​നി. 2015 മു​​​ത​​​ലാ​​​ണ് ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​ത്താ​​​നു​​​ള്ള ലെ​​​ൻ​​​സ് ഫീ​​​ച്ച​​​റു​​​ക​​​ൾ സ്നാ​​​പ് ചാ​​​റ്റി​​​ൽ​​​ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.