പു​​ത്ത​ൻ മോ​​ഡ​​ലു​​ക​​ളു​മാ​യി ഹ്യു​​ണ്ടാ​​യി
പു​​ത്ത​ൻ  മോ​​ഡ​​ലു​​ക​​ളു​മാ​യി ഹ്യു​​ണ്ടാ​​യി
Wednesday, February 8, 2023 10:15 PM IST
കൊ​​​​ച്ചി: ഹ്യു​​​​ണ്ടാ​​​​യി കാ​​​​റു​​​​ക​​​​ളി​​​​ലെ പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​യ ഗ്രാ​​​​ന്‍റ് ഐ10 ​​​​നി​​​​യോ​​​​സ്, ഓ​​​​റ എ​​​​ന്നി​​​​വ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.​

ക​​​​ള​​​​മ​​​​ശേ​​​​രി ച​​​​ങ്ങ​​​​മ്പു​​​​ഴ ന​​​​ഗ​​​​ര്‍ പി.​​​​പി.​​​​എ​​​​സ്. ഹ്യു​​​​ണ്ടാ​​​​യി മാ​​​​ഗ്‌​​​​ന ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ഡി​​വൈ​​എ​​സ്പി വി. ​​​പ്ര​​​​ദീ​​​​പ് ​മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​സ്റ്റ​​​​മ​​​​ര്‍ കെ​​​​യ​​​​ര്‍ ഹെ​​​​ഡ് ഷീ​​​​ല സ​​​​ജീ​​​​വ്, അ​​​​സി​​​​സ്റ്റ​​​ന്‍റ് സെ​​​​യി​​​​ല്‍​സ് മാ​​​​നേ​​​​ജ​​​​ര്‍ ബേ​​​​സി​​​​ല്‍ സൈ​​​​മ​​​​ണ്‍, പി.​​​പി.​​​എ​​​​സ് ഹ്യു​​​​ണ്ടാ​​​​യി സി​​​ഇ​​​ഒ ​സാ​​​​ബു രാ​​​​മ​​​​ന്‍, സെ​​​​യി​​​​ല്‍​സ് മാ​​​​നേ​​​​ജ​​​​ര്‍ സു​​​​ചീ​​​​ന്ദ്ര​​​​ന്‍ മാ​​​​ണി​​​​ക്കോ​​​​ത്ത് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.