ഗോ​​കു​​ല​​ത്തി​​ന് ജ​​യി​​ക്ക​​ണം
ഗോ​​കു​​ല​​ത്തി​​ന് ജ​​യി​​ക്ക​​ണം
Thursday, March 14, 2024 2:21 AM IST
കോ​​ഴി​​ക്കോ​​ട്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ഹോം ​​മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​ന്ന് ക​​ള​​ത്തി​​ൽ. കോ​​ഴി​​ക്കോ​​ട് കോ​​ർ​​പ്പ​​റേ​​ഷ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ന് രാ​​ത്രി ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഐ​​സ്വാ​​ൾ എ​​ഫ്സി​​യാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.

2023-24 സീ​​സ​​ണി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റ് ജ​​യ​​ത്തി​​നു​​ശേ​​ഷം ര​​ണ്ട് തോ​​ൽ​​വി​​യും ഒ​​രു സ​​മ​​നി​​ല​​യു​​മാ​​യി ഉ​​ഴ​​റു​​ക​​യാ​​ണ് ഗോ​​കു​​ലം. അ​​വ​​സാ​​നം ക​​ളി​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​രു പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണ് ടീ​​മി​​നു നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത്.


19 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 33 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം. 17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 21 പോ​​യി​​ന്‍റോ​ടെ 10-ാം സ്ഥാ​​ന​​ത്താ​​ണ് ഐ​​സ്വാ​​ൾ എ​​ഫ്സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.