സി​​റ്റി സി​​ക്സ്
സി​​റ്റി സി​​ക്സ്
Monday, March 18, 2024 12:44 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: എ​​ഫ്എ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ച​​രി​​ത്രം കു​​റി​​ച്ച് പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ 2-0ന് ​​ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ എ​​ഫ്എ ച​​രി​​ത്ര​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ആ​​റ് ത​​വ​​ണ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന ആ​​ദ്യ​​ടീം എ​​ന്ന റി​​ക്കാ​​ർ​​ഡ് സി​​റ്റി സ്വ​​ന്ത​​മാ​​ക്കി. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ചെ​ൽ​സി 4-2ന് ​ലെ​സ്റ്റ​ർ സി​റ്റി​യെ കീ​ഴ​ട​ക്കി സെ​മി​യി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.