റ​യ​ലിസം
റ​യ​ലിസം
Monday, March 18, 2024 12:44 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ അ​നാ​യാ​സ ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ ലീ​ഡ് റ​യ​ൽ മാ​ഡ്രി​ഡ് ഉ​യ​ർ​ത്തി. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ജി​റോ​ണ തോ​ൽ​വി​യേ​റ്റു​വാ​ങ്ങി.

വി​നീ​ഷ്യ​സ് ജൂ​ണി​യ​റു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ റ​യ​ൽ മാ​ഡ്രി​ഡ് 4-2ന് ​ഒ​സാ​സു​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള റ​യ​ലി​ന് 72 പോ​യി​ന്‍റാ​യി. തോ​ൽ​വിയില്ലാ​തെ റ​യ​ലി​ന്‍റെ 23-ാമ​ത്തെ മ​ത്സ​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.