ന­​ടി­​യെ ആ­​ക്ര­​മി­​ച്ച കേ­​സ്; മെ​മ്മ­​റി കാ​ര്‍­​ഡ് മൂ­​ന്ന് ത­​വ­​ണ അ­​ന­​ധി­​കൃ­​ത­​മാ­​യി പ​രി­​ശോ­​ധി­​ച്ചെ­​ന്ന് ക­​ണ്ടെ­​ത്ത​ല്‍
ന­​ടി­​യെ ആ­​ക്ര­​മി­​ച്ച കേ­​സ്; മെ​മ്മ­​റി കാ​ര്‍­​ഡ്  മൂ­​ന്ന് ത­​വ­​ണ അ­​ന­​ധി­​കൃ­​ത­​മാ­​യി പ​രി­​ശോ­​ധി­​ച്ചെ­​ന്ന് ക­​ണ്ടെ­​ത്ത​ല്‍
Wednesday, April 10, 2024 3:33 PM IST
കൊ​ച്ചി: ന​ടി­​യെ ആ­​ക്ര­​മി­​ച്ച കേ­​സി​ല്‍ മെ​മ്മ­​റി കാ​ര്‍­​ഡ് നി­​യ­​മ­​വി­​രു­​ദ്ധ­​മാ­​യി പ​രി­​ശോ­​ധി­​ച്ചെ­​ന്ന അ­​തി­​ജീ­​വി­​ത­​യു­​ടെ ആ­​രോ­​പ­​ണം ശ­​രി​വ­​ച്ച് ജി​ല്ലാ ജ­​ഡ്­​ജി­​യു­​ടെ വ­​സ്­​തു­​താ അ­​ന്വേ­​ഷ­​ണ റി­​പ്പോ​ര്‍­​ട്ട്. അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് ലീ​ന റ​ഷീ​ദ്, ജി​ല്ലാ ജ​ഡ്ജി​യു​ടെ പി​എ മ​ഹേ​ഷ്, വി​ചാ​ര​ണക്കോട​തി ശി​ര​സ്ത​ദാ​ര്‍ താ​ജു​ദ്ദീ​ന്‍ എ­​ന്നി​വ​ര്‍ അ­​ന­​ധി­​കൃ­​ത­​മാ­​യി മെ​മ്മ­​റി കാ​ര്‍­​ഡ് പ​രി­​ശോ­​ധി­​ച്ചെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍.

ഹൈ​ക്കോ​ട​തി നി​ര്‍­​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മെ​മ്മ​റി കാ​ര്‍​ഡ് ചോ​ര്‍­​ന്നെ­​ന്ന പ­​രാ­​തി­​യി​ല്‍ ജി​ല്ലാ ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്ന­​ത്. 2018ല്‍ ​അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് മെ​മ്മ​റി കാ​ര്‍​ഡ് സ്വ​കാ​ര്യ ക​സ്റ്റ​ഡി​യി​ലാ​ണ് സൂ​ക്ഷി­​ച്ച­​തെ­​ന്ന് അ­​ന്വേ­​ഷ­​ണ­​ത്തി​ല്‍ ക­​ണ്ടെ​ത്തി.

2018 ഡി​സം​ബ​ര്‍ 13 രാ​ത്രി 10.52ന് ​ജി​ല്ലാ ജ​ഡ്ജി​യു​ടെ പി​എ മ​ഹേ­​ഷ് ഇ­​യാ­​ളു​ടെ ഫോ​ണി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ​ധി­​ച്ചു. ജി​ല്ലാ ജ­​ഡ്­​ജി­​യു­​ടെ നി​ര്‍­​ദേ­​ശ­​പ്ര­​കാ­​ര­​മാ­​ണ് പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യ­​തെ­​ന്നാ­​ണ് ഇ­​യാ­​ളു­​ടെ മൊ​ഴി. ഈ ​ഫോ​ണ്‍ പി­​ന്നീ­​ട് ന­​ഷ്ട­​പ്പെ­​ട്ടെ​ന്നും ഇ­​യാ​ള്‍ മൊ­​ഴി ന​ല്‍­​കി­​യി­​ട്ടു​ണ്ട്. 2021 ജൂ​ലൈ 19 ന് ​വി​ചാ​ര​ണ കോ​ട​തി ശി​ര​സ്ത​ദാ​ര്‍ താ​ജു​ദ്ദീ​ന്‍ മെ​മ്മ​റി കാ​ര്‍​ഡ് പ​രി​ശോ­​ധി­​ച്ചെ­​ന്നും ക­​ണ്ടെ­​ത്തി­​യി­​ട്ടു​ണ്ട്.


അ­​തേ­​സ­​മ​യം കു­​റ്റ­​ക്കാ­​രെ സം­​ര­​ക്ഷി​ച്ചു­​കൊ­​ണ്ടു­​ള്ള അ­​ന്വേ­​ഷ­​ണ­​റി­​പ്പോ​ര്‍­​ട്ട് റ­​ദ്ദാ­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് അ­​തി­​ജീ​വി​ത ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി​ച്ചു. മെ​മ്മ­​റി കാ​ര്‍­​ഡ് നി­​യ­​മ­​വി­​രു­​ദ്ധ­​മാ­​യി കൈ​വ­​ശം വ­​ച്ച് പ​രി­​ശോ­​ധി­​ച്ച­​വ­​രു­​ടെ മൊ­​ബൈ​ല്‍ ഫോ­​ണ്‍ അ­​ട­​ക്ക­​മു​ള്ള ഉ­​പ­​ക­​ര­​ണ­​ങ്ങ​ള്‍ പി­​ടി­​ച്ചെ­​ടു­​ക്കാ­​ത്ത സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് അ­​തി­​ജീ­​വി­​ത­​യു­​ടെ നീ​ക്കം.

മെ​മ്മ­​റി കാ​ര്‍­​ഡ് ചോ​ര്‍­​ന്ന സം­​ഭ­​വം കേ­​സെ­​ടു­​ത്ത് അ­​ന്വേ­​ഷി­​ക്ക­​ണ­​മെ​ന്നും അ­​തി­​ജീ­​വി­​ത ഹ​ര്‍­​ജി­​യി​ല്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​ട്ടു​ണ്ട്. ഐ­​ജി റാ­​ങ്കി​ല്‍ കു­​റ­​യാ­​ത്ത ഉ­​ദ്യോ­​ഗ​സ്ഥ­​ന് അ­​ന്വേ­​ഷ­​ണ ചു​മ­​ത­​ല ന​ല്‍­​ക­​ണ­​മെ­​ന്നാ­​ണ് ആ­​വ­​ശ്യം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<