ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ പാ​ത​യി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. 20 മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് വി​ള്ള​ലു​ള്ള​ത്.

റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന കോ​ൺ​ക്രീ​റ്റ് സ്പാ​നു​ക​ൾ ഇ​വി​ടെ അ​ടു​ക്കി വ​ച്ചി​ട്ടു​ണ്ട്. നി​ർ​മ്മാ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല.