തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലുപേർക്ക് പരിക്ക്
തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലുപേർക്ക് പരിക്ക്
Sunday, December 4, 2022 10:36 AM IST
തൃശൂർ: തിരുവില്വാമലയിൽ കടന്നൽ കുത്തേറ്റ് നാലു പേർക്ക് പരിക്കേറ്റു. തിരുവില്വാമല പുനർജനി നൂഴലിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്.

പരിക്കേറ്റ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരെ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. മരത്തിൽ നിന്നും ഇളകിയ കടന്നലുകൾ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<