രാ​ഷ്ട്ര​പ​തി ‌വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും
രാ​ഷ്ട്ര​പ​തി ‌വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും
Wednesday, March 15, 2023 10:40 PM IST
കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 1.40ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി അ​വി​ടെ നി​ന്നും ഐ​എ​ൻ​എ​സ് ഗ​രു​ഡ​യി​ൽ എ​ത്തും. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നേ​വി​യു​ടെ വി​വി​ധ പ​രി​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ഈ ​ഇ​തി​നു​ശേ​ഷം വൈ​കി​ട്ട് 7.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ താ​മ​സി​ക്കും. 17ന് ​രാ​വി​ലെ കൊ​ല്ലം മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ​ന്ദ​ർ​ശി​ക്കും. തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി ക​വ​ടി​യാ​ർ ഉ​ദ​യ് പാ​ല​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൗ​ര​സ്വീ​ക​ര​ണ​ത്തി​ലും മ​റ്റ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.


മാ​ർ​ച്ച് 18ന് ​രാ​വി​ലെ ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഷ്ട്ര​പ​തി തി​രി​കെ​യെ​ത്തി​യ ശേ​ഷം ഉ​ച്ച​യ്ക്ക് ല​ക്ഷ​ദ്വീ​പി​ലേ​യ്ക്ക് പോ​കും. ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം 21ന് ​ഉ​ച്ച​യ്ക്ക് കേ​ര​ള​ത്തി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങും.
Related News
<