ഹ​ലോ ഗ​യ്സ്! മി​ല്യ​ൺ അ​ടി​ക്കാ​ൻ കു​ടും​ബ​ശ്രീ യൂ​ട്യൂ​ബ് ചാ​ന​ൽ
ഹ​ലോ ഗ​യ്സ്! മി​ല്യ​ൺ അ​ടി​ക്കാ​ൻ കു​ടും​ബ​ശ്രീ യൂ​ട്യൂ​ബ് ചാ​ന​ൽ
Wednesday, May 3, 2023 6:29 PM IST
തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ സ​ബ്സ്‌​ക്രി​പ്ഷ​ൻ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി "മി​ല്യ​ൺ പ്ല​സ്' ക്യാം​പെ​യ്ൻ ന​ട​ത്താ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ.

46 ല​ക്ഷം കു​ടും​ബ​ശ്രീ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ സ​ബ്സ്‌​ക്രൈ​ബേ​ഴ്സ് ആ​ക്കി മാ​റ്റു​ക​യെ​ന്ന​താ​ണ് ക്യാം​പെ​യ്ന്‍റെ ല​ക്ഷ്യം. ‌

നി​ല​വി​ൽ 1.39 ല​ക്ഷം സ​ബ്സ്‌​ക്രൈ​ബേ​ഴ്സ് ആ​ണ് കു​ടും​ബ​ശ്രീ​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​നു​ള്ള​ത്. 2021-ൽ 10,000​ത്തോ​ളം സ​ബ്സ്‌​ക്രൈ​ബേ​ഴ്സ് മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ചാ​ന​ലി​ന് ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ 1.39 ല​ക്ഷം സ​ബ്സ്‌​ക്രൈ​ബേ​ഴ്സി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞു. 2023 ജ​നു​വ​രി 26-ന് ​സം​സ്ഥാ​ന​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ചു​വ​ട് 2023 അ​യ​ൽ​ക്കൂ​ട്ട സം​ഗ​മ'​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ൻ​തോ​തി​ൽ സ​ബ്സ്‌​ക്രൈ​ബേ​ഴ്സി​ന്‍റെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​രു​ന്നു.


ആ​റ് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യാ​പ​ക​മാ​യ ക്യാം​പെ​യ്ൻ വ​ഴി പ​ര​മാ​വ​ധി സ​ബ്സ്‌​ക്രൈ​ബേ​ഴ്സി​നെ വ​ർ​ധി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ൻ​ഫോ വീ​ഡി​യോ​ക​ൾ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന വീ​ഡി​യോ​ക​ൾ ത​യാ​റാ​ക്കി അ​പ്‌​ലോ​ഡ് ചെ​യ്യ​ൽ, വ്ലോ​ഗേ​ഴ്സ് - ഇ​ൻ​ഫ്ലു​വെ​ൻ​സേ​ഴ്സ് മീ​റ്റ് പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ത​ത്സ​മ​യ പ​രി​പാ​ടി​ക​ൾ, കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ ഇ​വ​ന്‍റു​ക​ളി​ൽ യൂ​ട്യൂ​ബ് ചാ​ന​ൽ സ​ബ്സ്‌​ക്രൈ​ബ് ചെ​യ്യു​ന്ന​തി​നു​ള്ള ഹെ​ൽ​പ്പ്ഡെ​സ്‌​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ഫ​ല​പ്ര​ദ​മാ​യ സം​യോ​ജ​നം എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<