ഹ​ർ​ഷീ​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച്; അന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
ഹ​ർ​ഷീ​ന​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ​ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച്; അന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
Sunday, September 10, 2023 4:34 AM IST
കോ​ഴി​ക്കോ​ട്: ഹ​ർ​ഷി​ന കേ​സി​ൽ പോ​ലീ​സ് കു​ന്ന​മം​ഗ​ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ങ്ങി​യ​ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചാ​ണെ​ന്ന് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും അ​ശ്ര​ദ്ധ​യും ജാ​ഗ്ര​ത കു​റ​വു​മാ​ണ് ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. പോ​ലീ​സ് കു​ന്ന​മം​ഗ​ലം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.
Related News
<