മാ​ർ​ക്രം മാ​ജി​ക്; ലോ​ക​ക​പ്പി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി
മാ​ർ​ക്രം മാ​ജി​ക്; ലോ​ക​ക​പ്പി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി
Saturday, October 7, 2023 7:43 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ അ​തി​വേ​ഗ സെ​ഞ്ചു​റി ഇ​നി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന് സ്വ​ന്തം. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 49 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യാ​ണ് മാ​ർ​ക്രം റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്.

54 പ​ന്തി​ൽ 14 ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി​യ മാ​ർ​ക്ര​ത്തി​ന്‍റെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 428 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ ല​ങ്ക​യ്ക്ക് മു​ന്നി​ൽ പ​ടു​ത്തു​യ​ർ​ത്തി.


2011 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ‍​യ​ർ​ല​ൻ​ഡി​ന്‍റെ കെ​വി​ൻ ഒ​ബ്രി​യ​ൻ 50 പ​ന്തി​ൽ നേ​ടി​യ സെ​ഞ്ചു​റി​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ 51 പ​ന്തി​ലും എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സ് 52 പ​ന്തി​ലും വി​ശ്വ​പോ​രാ​ട്ട​ത്തി​ൽ സെ​ഞ്ചു​റി കു​റി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<