മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20: കേ​ര​ള​ത്തെ സ​ഞ്ജു ന​യി​ക്കും
മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20: കേ​ര​ള​ത്തെ സ​ഞ്ജു ന​യി​ക്കും
Thursday, October 12, 2023 3:43 PM IST
തി​രു​വ​ന​ന്ത​പു​രം: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന 17 അം​ഗ ടീ​മി​നെ​യാ​ണ് പി.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യ കെ​സി​എ​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​റ്റ​ർ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ലാ​ണ് ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ.

കേ​ര​ള​ത്തി​നാ​യി ഈ ​സീ​സ​ൺ മു​ത​ൽ ക​ളി​ക്കു​ന്ന ശ്രേ​യ​സ് ഗോ​പാ​ലും ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ ക​ളി​ച്ച ജ​ല​ജ് സ​ക്സേ​ന​യും ടീ​മി​ലി​ടം നേ​ടി. ഒ​ക്‌​ടോ​ബ​ർ 16 മു​ത​ൽ 27 വ​രെ മും​ബൈ​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക.


ടീം: ​സ​ഞ്ജു സാം​സ​ൺ (ക്യാ​പ്റ്റ​ൻ), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), ജ​ല​ജ് സ​ക്സേ​ന, ശ്രേ​യ​സ് ഗോ​പാ​ൽ, സ​ച്ചി​ൻ ബേ​ബി, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, അ​ബ്ദു​ൾ ബാ​സി​ത്, വി​ഷ്ണു വി​നോ​ദ്, സി​ജോ​മോ​ൻ ജോ​സ​ഫ്, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, ബേ​സി​ൽ ത​മ്പി, കെ.​എം.​ആ​സി​ഫ്, സി.​വി.​വി​നോ​ദ്കു​മാ​ർ, വ​രു​ൺ നാ​യ​നാ​ർ, മ​നു കൃ​ഷ്ണ​ൻ, എം.​അ​ജ്നാ​സ്, സ​ൽ​മാ​ൻ നി​സാ​ർ, പി.​കെ.​മി​ഥു​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<