കെ​എ​സ്എ​ഫ്ഇ ബം​പ​ർ സ​മ്മാ​നം: ഒ​രു​കോ​ടി​യു​ടെ ഫ്ലാ​റ്റ് കൈ​മാ​റി
കെ​എ​സ്എ​ഫ്ഇ ബം​പ​ർ സ​മ്മാ​നം: ഒ​രു​കോ​ടി​യു​ടെ ഫ്ലാ​റ്റ് കൈ​മാ​റി
Friday, October 20, 2023 11:48 AM IST
തൃ​​​​ശൂ​​​​ർ: കെ​​​​എ​​​​സ്എ​​​​ഫ്ഇ ഭ​​​​ദ്ര​​​​താ സ​​​​മാ​​​​ർ​​​​ട്ട് ചി​​​​ട്ടി​​​​യു​​​​ടെ ബം​​​​പ​​​​ർ സ​​​​മ്മാ​​​​ന​​​​മാ​​​​യ ഒ​​​​രു​​​​കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ ഫ്ലാ​​​​റ്റ് ക​​​​ര​​​​വാ​​​​ളൂ​​​​ർ ശാ​​​​ഖ​​​​യി​​​​ലെ വ​​​​രി​​​​ക്കാ​​​​ര​​​​ൻ ടി.​​​​എ​​​​സ്. ജ​​​​യ​​​​കു​​​​മാ​​​​റി​​​​നു ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ സ​​​​മ്മാ​​​​നി​​​​ച്ചു.

മ്യൂ​​​​ച്ച​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ളേ​​​​ക്കാ​​​​ൾ ആ​​​​ദാ​​​​യ​​​​ക​​​​ര​​​​മാ​​​​യ സ​​​​ന്പാ​​​​ദ്യ​​​​മാ​​​​ർ​​​​ഗ​​​​മാ​​​​യ ചി​​​​ട്ടി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​ബോ​​​​ധം പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള ജ​​​​ന​​​​ത​​​​യു​​​​ടെ സ​​​​ന്പാ​​​​ദ്യം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ കെ​​എ​​​​സ്എ​​​​ഫ്ഇ പോ​​​​ലു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ മി​​​​ക​​​​ച്ച സേ​​​​വ​​​​ന​​​​മാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ സ​​​​വി​​​​ശേ​​​​ഷ ചി​​​​ട്ടി പ​​​​ദ്ധ​​​​തി​​​​യാ​​​​യ ലോ ​​​​കീ കാ​​​​ന്പെ​​​​യ്നി​​​​ലെ സ​​​​മ്മാ​​​​ന വി​​​​ജ​​​​യി​​​​യാ​​​​യ എ​​​​ട​​​​മു​​​​ട്ടം ശാ​​​​ഖ​​​​യി​​​​ലെ വ​​​​രി​​​​ക്കാ​​​​ര​​​​ൻ ടി.​​​​എ. നൗ​​​​ഷാ​​​​ദി​​​​നു​​​​ള്ള 25 പ​​​​വ​​​​ൻ സ​​​​മ്മാ​​​​ന​​​​വും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ഹൈ​​​​ലാ​​​​ൻ​​​​ഡ് ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ കെ​​​​എ​​​​സ്എ​​​​ഫ്ഇ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​​​വ​​​​ര​​​​ദ​​​​രാ​​​​ജ​​​​ൻ, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ.​​ ​​എ​​​​സ്.​​​​കെ. സ​​​​നി​​​​ൽ, കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​സ്.​​​​ആ​​​​ർ. ര​​​​മേ​​​​ശ്, കൗ​​​​ണ്‍​സി​​​​ല​​​​ർ അ​​​​രു​​​​ണ്‍ കാ​​​​ടാ​​​​ങ്കു​​​​ളം, സി​​​​പി​​​​ഐ മ​​​​ണ്ഡ​​​​ലം സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​എ​​​​സ്. ഷാ​​​​ജി, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് (ബി) ​​​​നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് ജേ​​​​ക്ക​​​​ബ് വ​​​​ർ​​​​ഗീ​​​​സ് വ​​​​ട​​​​ക്കേ​​​​ട​​​​ത്ത്, ബി​​​​ജെ​​​​പി മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നീ​​​​ഷ് കി​​​​ഴ​​​​ക്കേ​​​​ക്ക​​​​ര, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് (എം) ​​​​മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ത്യു സാം, ​​​​കെ എ​​​​സ്എ​​​​ഫ്ഇ സ്റ്റാ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (സി​​​​ഐ​​​​ടി​​​​യു) ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, ഓ​​​​ഫീ​​​​സേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. അ​​​​രു​​​​ണ്‍​ബോ​​​​സ്, എ​​​​ഫ്ഇ​​​​ഇ​​​​എ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. വി​​​​നോ​​​​ദ്, കെ ​​​​എ​​​​സ്എ​​​​ഫ്ഇ​​​​ഒ​​​​എ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ൻ.​​​​എ. മ​​​​ൻ​​​​സൂ​​​​ർ, കൊ​​​​ല്ലം റൂ​​​​റ​​​​ൽ മേ​​​​ഖ​​​​ലാ ഏ​​​​ജി​​​​എം കെ.​​​​പി. പ്ര​​​​മീ​​​​ള എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<