കേ​ര​ളീ​യ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വി​ല്ല: ധ​ന​മ​ന്ത്രി
കേ​ര​ളീ​യ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വി​ല്ല: ധ​ന​മ​ന്ത്രി
Saturday, November 4, 2023 4:42 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വി​ല്ലെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 27 കോ​ടി രൂ​പ​യൊ​ന്നും കേ​ര​ളീ​യ​ത്തി​ന് ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളീ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ പ​ല യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും പ​ശ്ചാ​ത്താ​പ​മു​ണ്ട്. ന​വ​കേ​ര​ള സ​ദ​സി​ന് പ​ണം പി​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. താ​ൽ​പ്പ​ര്യ​മു​ള്ള​വ​രെ ഒ​പ്പം കൂ​ട്ടി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.


നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ സ​പ്ലൈ​കോ​യു​ടെ ഭാ​ഗ​ത്ത് പ​ല വീ​ഴ്ച​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​പ്ലൈ​കോ​യെ ഇ​നി പ​ഴ​യ രീ​തി​യി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<