സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സു​ര​ക്ഷാ കാ​മ​റ; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി
സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സു​ര​ക്ഷാ കാ​മ​റ; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി
Wednesday, November 15, 2023 1:48 PM IST
കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സു​ര​ക്ഷാ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ളി​ൽ ര​ണ്ട് വീ​തം സു​ര​ക്ഷാ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.


കാ​മ​റ സ്ഥാ​പി​ക്കാ​ത്ത ബ​സു​ക​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​കി​ല്ലെ​ന്നും ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ ന​ട​ത്തി​യ​ത്.
Related News
<