മ​അ​ദ​നി വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ
മ​അ​ദ​നി വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ
Tuesday, December 12, 2023 2:38 PM IST
കോ​ഴി​ക്കോ​ട്: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​മേ​ഹം മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന മ​അ​ദ​നി ഇ​ട​തു​കാ​ലി​ന്‍റെ മ​ര​വി​പ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി മ​അ​ദ​നി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്. പി​ന്നാ​ലെ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<