അ​ടി​ച്ചു മി​ന്നി​ച്ചു; ആ​ദ്യ സെ​ഞ്ച്വ​റി നേ​ടി സ​ഞ്ജു
അ​ടി​ച്ചു മി​ന്നി​ച്ചു; ആ​ദ്യ സെ​ഞ്ച്വ​റി നേ​ടി സ​ഞ്ജു
Thursday, December 21, 2023 8:06 PM IST
പാ​ൾ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ ആ​ദ്യ സെ​ഞ്ച്വ​റി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് സ​ഞ്ജു സെ​ഞ്ച്വ​റി നേ​ടി​യ​ത്.

110 പ​ന്തി​ലാ​ണ് താരം സെ​ഞ്ച്വ​റി നേ​ടി​യ​ത്. ര​ണ്ട് സി​ക്സും ആ​റ് ഫോ​റും സ​ഞ്ജു സ്വ​ന്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന​ത്തി​ൽ സെ​ഞ്ച്വ​റി നേ​ടു​ന്ന ആ​ദ്യ കേരള താ​ര​മാ​ണ് സ​ഞ്ജു.

110 ബോ​ളി​ൽ 108 റ​ൺ​സെ​ടു​ത്ത് സ​ഞ്ജു പു​റ​ത്താ​യി. ഇ​ന്ന് മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യാ​ണ് സ​ഞ്ജു സെ​ഞ്ച്വ​റി നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<