മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം വ്യാ​ഴാ​ഴ്ച
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം വ്യാ​ഴാ​ഴ്ച
Thursday, January 11, 2024 3:34 PM IST
കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭാ നി​യു​ക്ത മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ക. സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡ് ബി​ഷ​പ്പു​മാ​രെ​ല്ലാം സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ, മാ​ർ വ​ർ​ക്കി വി​ത​യ​ത്തി​ൽ, മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി എ​ന്നി​വ​രു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.


2010-ൽ ​തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം 2017 മു​ത​ൽ തെ​ല​ങ്കാ​ന​യി​ലെ ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<