ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്തു​ക​ൾ കൊ​ന്നു
ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്തു​ക​ൾ കൊ​ന്നു
Friday, January 19, 2024 5:11 AM IST
കോ​ൽ​ക്ക​ത്ത: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന്‍റെ പാ​സ്‌​വേ​ഡ് പ​ങ്കി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​പ്പാ​യി ദാ​സ്(18)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജ​നു​വ​രി എ​ട്ട് മു​ത​ല് കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ൽ ഫ​റാ​ക്ക​യി​ലെ ഫീ​ഡ​ർ ക​നാ​ലി​ന്‍റെ നി​ശീ​ന്ദ്ര ഘ​ട്ടി​ൽ നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു


പ്ര​തി​ക​ളാ​യ കു​ട്ടി​ക​ൾ ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​ക​ളാ​ണ്. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ ഈ ​വ​ർ​ഷ​ത്തെ പ്രീ-​ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തി​യി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<