കു​ട്ടി ഡ്രൈ​വ​റു​ടെ സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ൽ; ഉ​ട​മ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി
കു​ട്ടി ഡ്രൈ​വ​റു​ടെ സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ൽ; ഉ​ട​മ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി
Monday, February 5, 2024 3:29 PM IST
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ 15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വാ​ഹ​ന ഉ​ടമ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​വ്വാ​യി​യി​ലെ വി.​പി. നൂ​റു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ബൈ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ ക​വ്വാ​യി റൂ​റ​ൽ ബാ​ങ്കി​ന് മു​ന്നി​ൽ​വ​ച്ചാ​ണ് അ​പ​ക​ട​ക​ര​മാ​വി​ധം വാ​ഹ​നം ഓ​ടി​ച്ച കു​ട്ടി ഡ്രൈ​വ​റെ​യും വാ​ഹ​ന​വും പ​യ്യ​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.


കു​ട്ടി​യി​ൽ നി​ന്നും പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് ആ​ർ​സി ഉ​ട​മ​യു​ടെ മേ​ൽ​വി​ലാ​സം ക​ണ്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<