മ​ന്ത്രി റി­​യാ­​സി­​നെ­​തി­​രേ പാ​ര്‍­​ട്ടി സെ­​ക്ര­​ട്ടേ­​റി­​യ­​റ്റി​ല്‍ വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നി­​ട്ടി​ല്ല, വാ​ര്‍­​ത്ത അ­​സം­​ബ­​ന്ധ­​മെ­​ന്ന് എം.​വി.​ഗോ­​വി­​ന്ദ​ന്‍
മ​ന്ത്രി റി­​യാ­​സി­​നെ­​തി­​രേ പാ​ര്‍­​ട്ടി സെ­​ക്ര­​ട്ടേ­​റി­​യ­​റ്റി​ല്‍ വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നി­​ട്ടി​ല്ല, വാ​ര്‍­​ത്ത അ­​സം­​ബ­​ന്ധ­​മെ­​ന്ന് എം.​വി.​ഗോ­​വി­​ന്ദ​ന്‍
Tuesday, February 6, 2024 12:46 PM IST
തൃ­​ശൂ​ര്‍: പൊ­​തു­​മ­​രാ​മ­​ത്ത് മ​ന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സി­​നെ­​തി​രേ പാ​ര്‍­​ട്ടി സെ­​ക്ര­​ട്ടേ­​റി­​യ­​റ്റി​ല്‍ വി­​മ​ര്‍­​ശ­​ന­​മു­​യ​ര്‍­​ന്നെ­​ന്ന വാ​ര്‍­​ത്ത­​ക​ള്‍ തെ­​റ്റെ­​ന്ന് സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി എം.​വി.​ഗോ­​വി​ന്ദ​ന്‍.

ഇ­​ത് ശു­​ദ്ധ അ­​സം­​ബ­​ന്ധ­​മാ­​ണെ​ന്നും അ­​തേ­​ക്കു­​റി­​ച്ച് പ്ര­​തി­​ക­​രി­​ക്കാ​ന്‍ ത­​ന്നെ കി­​ട്ടി­​ല്ലെ​ന്നും ഗോ­​വി­​ന്ദ​ന്‍ പ­​റ​ഞ്ഞു. ത­​ല­​സ്ഥാ­​ന​ത്തെ സ്­​മാ​ര്‍­​ട്ട് റോ­​ഡ് നി​ര്‍­​മാ­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ക​ട​കം​പ​ള്ളി​ക്കെ​തി​രേ ന​ട​ത്തി​യ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു­​ഹ­​മ്മ­​ദ് റി​യാ­​സി­​നെ​തി​രേ സി­​പി­​എം സം​സ്ഥാ​ന സെ­​ക്ര­​ട്ടേ­​റി­​യ­​റ്റി​ല്‍ വി­​മ​ര്‍­​ശ​ന​മു​യ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

മ­​ന്ത്രി­​യു­​ടെ പ്ര­​തി­​ക​ര­​ണം അ­​പ­​ക്വ­​മെ​ന്നും ജാ­​ഗ്ര​ത പു­​ല​ര്‍­​ത്തി­​യി­​ല്ലെ­​ന്നു­​മാ​യി​രു​ന്നു യോഗത്തിന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ­​ത്ത­​ര­​ത്തി­​ലു­​ള്ള നി­​ല­​പാ­​ട് ആ­​വ​ര്‍­​ത്തി­​ക്ക­​രു­​തെ​ന്നും യോ­​ഗം നി​ര്‍­​ദേ­​ശം ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.


റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു നീ­​ങ്ങു­​ന്ന­​തി­​നെ­​ക്കു­​റി­​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സെ​മി​നാ­​റി​ല്‍ വ­​ച്ച് മേ​യ­​റെ വേ­​ദി­​യി­​ലി­​രു­​ത്തി­​ക്കൊ­​ണ്ടാ­​ണ് മു​ന്‍​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വി­​മ​ര്‍​ശ­​നം ഉ­​ന്ന­​യി­​ച്ച​ത്. ഇ​തി​നു മ​റു­​പ­​ടി­​യാ​യി പൊ​തു​വേ​ദി­​യി​ല്‍ റി​യാ​സ് ന​ട​ത്തി​യ പ്ര​തി­​ക­​ര­​ണ­​മാ​ണ് വി­​വാ­​ദ­​മാ­​യ​ത്.

സ്­​മാ​ര്‍­​ട്ട് റോ­​ഡു­​ക­​ളു­​ടെ നി​ര്‍­​മാ­​ണം അ­​വ­​താ­​ള​ത്തി­​ലാ­​ക്കി​യ­​ത് മും­​ബൈ­​യി​ല്‍­​നി­​ന്നു­​ള്ള മു​ന്‍ ക­​രാ­​റു­​കാ­​ര­​നാ­​ണെ​ന്നും ഇ­​യാ­​ളെ പി­​രി­​ച്ചു­​വി​ട്ട​ത് ചി­​ല​ര്‍­​ക്ക് പൊ­​ള്ളി­​യി­​ട്ടു­​ണ്ടെ­​ന്നു­​മാ­​യി­​രു­​ന്നു മ­​ന്ത്രി­​യു­​ടെ പ്ര­​തി­​ക­​ര​ണം. ഇ​തി​ന് പി​ന്നാ​ലെയാണ് പാ​ർ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ലും വി​ഷ​യം ച​ർ​ച്ച​യാ​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<